മൈക്രോപ്ല കിങ്കരൻ....ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഹരിത തിരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ ഭാഗമായി കാലന്റെ ന്യൂജെൻ കിൻകാരന്മാരിൽ പ്രമുഖനായ മൈക്രോപ്ല കിങ്കരൻ കോഴിക്കോട് നഗരത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച വിവിധ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികൾ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ആണോ എന്ന് പരിശോധിക്കുന്നു ഫോട്ടോ : കെ.വിശ്വജിത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |