
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ ഏഴാം സെമസ്റ്റർ ബിടെക് (2018 സ്‌കീം – സപ്ലിമെന്ററി – 2019 അഡ്മിഷൻ), ജനുവരി 2026 വിജ്ഞാപനം പ്രസിദ്ധീകരിച്ചു.വിവരങ്ങൾ വെബ്സൈറ്റിൽ.
യൂണിവേഴ്സിറ്റി മ്യൂസിക് ഡിപ്പാർട്ട്‌മെന്റിൽ വയലിൻ ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒരു ഒഴിവുണ്ട്.ഡിസംബർ അഞ്ചിന് രാവിലെ 11ന് മ്യൂസിക് ഡിപ്പാർട്ട്‌മെന്റിൽ അഭിമുഖം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |