
കാക്കനാട്: തൃക്കാക്കര വാഴക്കാല ജംഗ്ഷന് സമീപം 12.83 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. തൃശൂർ അവണിശേരി സ്വദേശി ലാറി ജോൺ തട്ടിലിനെയാണ് (37) പൊലീസ് പിടികൂടിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷ്ണർ വി. രാജീവിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |