
തിരുവനന്തപുരം:സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ഓഫീസിൽ ഇലക്ട്രിക്,ഇലക്ട്രോണിക്സ് എൻജിനിയർ വിഭാഗത്തിൽ ബി.ടെക്,എംടെക് ബിരുദധാരികൾക്ക് ഡിസംബർ 5വരെ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം.വിശദവിവരങ്ങൾ: www.erckerala.org.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |