തിരുവനന്തപുരം:എം.ഫാം പ്രവേശനത്തിനായുളള രണ്ടാം ഘട്ട താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.പരാതികൾ ceekinfo.cee@kerala.gov.in മുഖേനെ 29.11.2025, രാവിലെ 11.00 മണിക്ക് മുന്‍പായി അറിയിക്കേണ്ടതാണ് .വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |