
കരൂർ ദുരന്തത്തിനു ശേഷം നിറുത്തിവച്ചിരുന്ന തമിഴ് വെട്രി കഴകത്തിന്റെ രാഷ്ട്രീയ പ്രചാരണ യാത്ര പുനഃരാരംഭിക്കാൻ വഴിതേടിയുള്ള പരിശ്രമത്തിലാണ് വിജയ്. ഡിസംബർ നാലിന് സേലത്ത് പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും, പൊലീസ് അനുമതി നൽകിയില്ല. പകരം അഞ്ചിന് പുതച്ചേരിയിൽ റോഡ് ഷോയ്ക്കായി ശ്രമം. പുതച്ചേരിൽ അഞ്ചിന് റോഡ് ഷോ നടത്തുന്നതിന് അനുമതി തേടിയാണ് ടി.വി.കെ പ്രതിനിധികൾ ഡി.ജി.പിയ്‌ക്ക് ഇക്കഴിഞ്ഞ 26ന് അപേക്ഷ നല്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |