
കൊച്ചി: സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ വിവോ എക്സ് 300 സീരീസിന്റെ ഇന്ത്യയിലെ ആദ്യ റീട്ടെയിൽ ലോഞ്ച് മൈജിയുടെ നേതൃത്വത്തിൽ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ. കെ ഷാജി , സംവിധായകൻ ജിത്തു ജോസഫ്, വിവോ ഇന്ത്യ ചീഫ് സെയിൽസ് ഓഫീസർ അശ്വനി ഭാസ്കർ, സിനിമാതാരം അനിഖ സുരേന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
മിർ മോഹിബ് (ഡപ്യൂട്ടി ജനറൽ മാനേജർ സെയിൽസ് വിവോ ഇന്ത്യ), പ്രസാദ്.എം(ബിസിനസ് ഓപ്പറേഷൻസ് ഹെഡ്വിവോ കേരള), വിമോദ് നായർ (കീ അക്കൗണ്ട് ഹെഡ്, വിവോ കേരള) എന്നിവർ പങ്കെടുത്തു. വിവോ എക്സ് 300 പ്രോ, വിവോ എക്സ് 300 എന്നീ മോഡലുകളാണ് ഈ ശ്രേണിയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |