കൊല്ലം: പുനലൂർ മുനസിപ്പാലിറ്റിയിൽ കോമളംകുന്ന് വാർഡിൽ ഹരിതകർമ്മസേനാംഗങ്ങൾ യൂണിഫോം ധരിച്ച് ഇടത് മുന്നണിക്കായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് വിവാദമായി. പെരുമാറ്റച്ചട്ടം ആരോപിച്ച് യു.ഡി.എഫ് പരാതി നൽകിയതോടെ സർക്കാർ സംവിധാനങ്ങളുടെ തൊഴിൽ യൂണിഫോം ധരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് കളക്ടർ വിലക്ക് ഏർപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |