
തിരുവനന്തപുരം: ഇന്ത്യൻ നോളഡ്‌ജ് സിസ്റ്റത്തെയും ഭരണഘടനയെയും കുറിച്ച് ലാ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ദിനേശ് മഹേശ്വരി 20ന് വൈകിട്ട് 4ന് ലോക്ഭവൻ ഓഡിറ്റോറിയത്തിൽ പ്രഭാഷണം നടത്തും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |