
1. CTET രജിസ്ട്രേഷൻ :- സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (CTET) രജിസ്ട്രേഷൻ സമയ പരിധി ഇന്ന് രാത്രി 11.59ന് അവസാനിക്കും. 2026 ഫെബ്രുവരി 8നാണ് പരീക്ഷ. വെബ്സൈറ്റ്: ctet.nic.in
2. ഇഗ്നൊ അഡ്മിഷൻ:- ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2026 ജനുവരി ഫ്രഷ് അഡ്മിഷന് ജനുവരി 31വരെ രജിസ്റ്റർ ചെയ്യാം. https://www.ignou.ac.in/
3. പി.ജി മെഡിക്കൽ:- പി.ജി മെഡിക്കൽ രണ്ടാം ഘട്ട ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനുള്ള അവസാന തീയതി 19ലേക്ക് സംസ്ഥാന പ്രവേശന പരീക്ഷാ കൺട്രോളർ നീട്ടി. 21ന് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: cee.kerala.gov.in. നീറ്റ് പി.ജി ഓൾ ഇന്ത്യ ക്വാട്ട ഷെഡ്യൂൾ മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി പുതുക്കിയിട്ടുണ്ട്. mcc.nic.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |