
1. നീറ്റ് പി.ജി കൗൺസലിംഗ്:- എം.സി.സി നീറ്റ് പി.ജി ഒന്ന്,രണ്ട് ഘട്ടങ്ങളിൽ അലോട്ട്മെന്റ് ലഭിച്ചവരിൽ സീറ്റ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡിസംബർ 26വരെ റിസൈൻ (അലോട്ട്മെന്റ് ഒഴിവാക്കാൻ) ചെയ്യാൻ അവസരം. വെബ്സൈറ്റ്: mcc.nic.in.
2. പി.ജി മെഡിക്കൽ രണ്ടാംഘട്ട അലോട്ട്മെന്റ്:- 2025ലെ പി.ജി.മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിനായി ഗവൺമെന്റ് മെഡിക്കൽ കോളേജുകൾ,റീജണൽ ക്യാൻസർ സെന്റർ,സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് www.cee kerala.gov.n വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഡിസം. 30നുള്ളിൽ പ്രവേശനം നേടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |