
തിരുവനന്തപുരം: 2026 – 2027 അധ്യയന വർഷത്തെ കീം പ്രവേശന പരീക്ഷ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. പ്രൊഫഷണൽ കോഴ്‍സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നവർ വിവിധ സംവരണ ആനുകൂല്യം, ഫീസ് ആനുകൂല്യം തുടങ്ങിയവ ലഭിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ മുൻകൂറായി വാങ്ങണം. ഇത് ഓൺലൈൻ അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. വിവരങ്ങൾ www.cee.kerala.gov.inൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |