
ഐ.ഐ.എം. ഇൻഡോറിൽ ഡോക്ടറൽ പ്രോഗ്രാമുകൾക്ക് -DPM 2026 ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. കമ്മ്യൂണിക്കേഷൻ, ഇക്കണോമിക്‌സ്, ഫിനാൻസ് & അക്കൗണ്ടിംഗ്, ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസസ്, ഇൻഫർമേഷൻ സിസ്റ്റംസ്, മാർക്കറ്റിംഗ് മാനേജ്‌മെന്റ്, ഓപ്പറേഷൻസ് മാനേജ്മന്റ് & ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ്, ഓർഗനൈസേഷനൽ മാനേജ്‌മെന്റ്, സ്ട്രാറ്റജിക് മാനേജ്‌മെന്റ്, എച്ച്.ആർ മാനേജ്മന്റ് എന്നിവയിൽ സ്‌പെഷലൈസ് ചെയ്യാം. പ്രതിമാസം 40000- 48000 രൂപ വരെ സ്റ്റൈപൻഡ് ലഭിക്കും. www.iimidr.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |