കൊച്ചി: ഇടപ്പള്ളി ലുലു മാളിനടുത്തുള്ള ഷംസീൻ ഹോട്ടലിലെ 103-ാം നമ്പർ മുറിയിൽ നിന്ന് ആലപ്പുഴ കൊല്ലക്കടവ് കലന്തർ മൻസിലിൽ ഷഹാന ഷാജിയുടെ ലാപ്ടോപ്പ്, വജ്രമാല, മോതിരം, ഒരു രത്നമാല, ഐ ഫോൺ എന്നിവ മോഷണം പോയി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45നും 4 നും ഇടയിലാണ് സംഭവം. 4.25 ലക്ഷം രൂപ മൂല്യമുള്ളതാണ് ഇവ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |