
കൊച്ചി: ബിസ്മി കണക്ടിൽ മെഗാ ഓഫറുകളുമായി ക്രിസ്മസ് സെയിൽ തുടരുന്നു. ബിസ്മി കണക്ടിൽ നിന്ന് കാർഡ് പർച്ചേസ് ചെയ്യുമ്പോൾ 26,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് കൂടാതെ തിരഞ്ഞെടുത്ത ഉത്പന്നങ്ങളിൽ 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും സ്വന്തമാക്കാം. ഫാസ്റ്റസ്റ്റ് ഡെലിവറി ആൻഡ് ഇൻസ്റ്റലേഷനും ഒപ്പം എക്സ്റ്റൻഡഡ് വാറന്റിയും ലഭ്യമാണ്. എല്ലാ ഗൃഹോപകരണങ്ങളും ഈസി ഇ.എം.ഐയിലും അധിക വാറന്റിയിലും നേടാം. വാഷിംഗ് മെഷീൻ പർച്ചേസ് ചെയ്യുമ്പോൾ 5000 രൂപ വരെയുള്ള സമ്മാനങ്ങളും ഫ്രിഡ്ജ് പർച്ചേസ് ചെയ്യുമ്പോൾ 20000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും നേടാം. കൂടാതെ ഐ ഫോണുകൾക്കും സ്മാർട്ട് ഫോണുകൾക്കും ഓഫറുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |