
തിരുവനന്തപുരം: കർഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി റാബി സീസൺ കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതി അപേക്ഷ ക്ഷണിച്ചു. അംഗീകൃത ഏജൻസികളിലൂടെയോ ഔദ്യോഗിക ഓൺലൈൻ പോർട്ടലിലൂടെയോ അപേക്ഷ 31വരെ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ച് കർഷകർക്ക് ലഭിക്കുന്ന പോളിസി കോപ്പി നിർബന്ധമായും പരിശോധിക്കണം. പ്രീമിയം തുക, ഇൻഷ്വറൻസ് ചെയ്‌ത പഞ്ചായത്ത്,വിളയുടെ പേര് എന്നിവ കൃത്യമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |