
കേരളസർവകലാശാല ആഗസ്റ്റിൽ നടത്തിയ ഒന്ന്,രണ്ട്,മൂന്ന് വർഷ ബി.എസ്‍സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ കേന്ദ്രം ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് പരീക്ഷയുടെ കോമ്പ്രഹെൻസീവ് വൈവവോസി പരീക്ഷ ജനുവരി 7ന് കാര്യവട്ടം സ്കൂൾ ഒഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷനിൽ വച്ച് നടത്തും.
അറബിക് ടൈപ്പിംഗ് കോഴ്സിൽ പ്രവേശനത്തിന് ജനുവരി രണ്ടിനകം അപേക്ഷിക്കാം. വെബ്സൈറ്റ്- www.arabicku.in ഫോൺ: 9633812633, 0471-2308846.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |