
തിരുവനന്തപുരം : മാലിന്യ സംസ്‌കരണത്തിന് പുതിയ തദ്ദേശ ജനപ്രതിനിധികൾ മുഖ്യ പരിഗണന നല്കണമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.ശുചിത്വ മിഷന്റെ 'വൃത്തി' ന്യൂസ് ലെറ്റർ, 'മാലിന്യമുക്തം നവകേരളം' പ്രതിവാര റേഡിയോ പരിപാടി, ദുരന്തവേളയിലെ മാലിന്യസംസ്‌കരണ പ്രോട്ടോക്കോൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
തദ്ദേശസ്വയംഭരണ സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |