
നെടുമ്പാശേരി: എം.ഡി.എം.എ കേസിൽ നാല് മാസത്തോളമായി ഒളിവിലായിരുന്ന പ്രതിയെ നെടുമ്പാശേരി പൊലീസ് പിടികൂടി. ഗുരുവായൂർ തിരുവെങ്കിടം കൊന്നേൽവീട്ടിൽ രാഹുൽ ഗിരീശനെ (30)ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ അങ്കമാലി കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |