
ഗുരുവായൂർ:പുതുവത്സര ദിനത്തിൽ ഗുരുവായൂരപ്പന് വഴിപാടായി പൊന്നിൻ കിരീടം സമർപ്പിച്ചു.തിരുവനന്തപുരം വഴുതക്കാട് സ്വദേശി ഷോമകൃഷ്ണയാണ് 218 ഗ്രാം തൂക്കം വരുന്ന സ്വർണ്ണക്കിരീടം സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |