SignIn
Kerala Kaumudi Online
Wednesday, 07 January 2026 4.47 PM IST

കേരളസർവകലാശാല

Increase Font Size Decrease Font Size Print Page
a

പരീക്ഷാഫലം

2025 ആഗസ്റ്റിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് (2008 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ ആറാം സെമസ്റ്റർ ബികോം ഹിയറിംഗ് ഇംപയേർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജനുവരി 6 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് പരീക്ഷ ജനുവരി 9 ലേക്ക് മാറ്റി.

ഹിന്ദി പഠന വകുപ്പ് നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ, അഡ്മിനിസ്ട്രേറ്റീവ് ഡ്രാഫ്റ്റിംഗ് & റിപ്പോർട്ടിംഗ് ഇൻ ഹിന്ദി' പാർട്ട് ടൈം കോഴ്സിലേക്ക് 20വരെ അപേക്ഷിക്കാം. ഫോൺ : 9446291350,0471-2308649.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY