
1. XAT 2026 ഉത്തര സൂചിക:- രാജ്യത്തെ വിവിധ ബിസിനസ് സ്കൂളുകളിലെ MBA/PGDM പ്രോഗ്രാം പ്രവേശനത്തിനായി നടത്തിയ XAT 2026 പ്രവേശന പരീക്ഷയുടെ പ്രൊവിഷണൽ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: xatonline.in
2. പി.ജി മെഡിക്കൽ പ്രവേശനം:- 2025-26 അദ്ധ്യയന വർഷ പി.ജി മെഡിക്കൽ മൂന്നാം ഘട്ട പ്രവേശനത്തിന്റെ സീറ്റ് മെട്രിക്സ് പുതുക്കി. വെബ്സൈറ്റ്: cee.kerala.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |