
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയോഡയഗ്നോസിസ് (കാറ്റഗറി നമ്പർ
297/2025-എൽ.സി./എ.ഐ., 298/2025-വിശ്വകർമ്മ) തസ്തികയുടെ കൂട്ടിച്ചേർക്കൽ വിജ്ഞാപനം മുഖേന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 20ന് രാത്രി 12വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |