
അമ്പലപ്പുഴ: സർക്കാർ സ്ഥാപനമായ കോ-ഓപ്പറേറ്റീവ് അക്കാഡമി ഒഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന കേപ്പ് കോളേജ് ഓഫ് നഴ്സിംഗ് ആലപ്പുഴയിൽ ഗേൾസ് ഹോസ്റ്റലിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾ 19 ന് 11ന് കേപ്പ് കോളേജ് ഒഫ് നഴ്സിംഗ് ആലപ്പുഴയിൽ നടക്കുന്ന വാക് ഇൻ ഇൻറ്റർവ്യുവിന് ഹാജരാകേണ്ടതാണ്. യോഗ്യത എസ്.എസ്.എൽ.സി. കൂടുതൽ വിവരങ്ങൾക്ക്: www.capekerala.org ഫോൺ: 9961595364, 8606295445,04772257311.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |