
തീരുവ യുദ്ധത്തിന് ട്രംപ്, ഇറാനെതിരായ പ്രഖ്യാപനം ഇന്ത്യയെ എങ്ങനെ ബാധിക്കും
ഭരണകൂടവിരുദ്ധ പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമർത്തുന്ന ഇറാനുമായി കരാറിലേർപ്പെടുന്ന ഏതൊരു രാജ്യത്തിനുമേലും 25 ശതമാനം താരിഫ് എന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |