
പെരുമ്പാവൂർ: തൊടാപ്പറമ്പ് മാളിയേക്കൽ വീട്ടിൽ ചന്ദ്രമോഹൻ ഇളയിടം (78, റിട്ട. കൃഷി അസി. ഡയറക്ടർ) നിര്യാതനായി. ദീർഘകാലം അയ്‌മുറി ദേവി വിലാസം എൻ.എസ്.എസ് കരയോഗം പ്രിസിഡന്റായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. അഭയ സി. മോഹൻ (യു.കെ), അമിത സി. മോഹൻ (ഭാരത് ഹോസ്പിറ്റൽ, കോട്ടയം). മരുമക്കൾ: അജിത്ത് (യു.കെ), നിഷാന്ത് (ഇൻഫോപാർക്ക്, കാക്കനാട്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |