
തിരുവനന്തപുരം:പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ 360/2025, 316/2025-എൽ.സി./എ.ഐ.) തസ്തികയിലേക്ക് 24 ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.20 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് കണ്ണൂർ ജില്ലയിൽ നരീക്കാംവള്ളി,പിലാത്തറ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1159678 മുതൽ 1159977 വരെയുള്ള ഉദ്യോഗാർത്ഥികൾ കണ്ണൂർ,പിലാത്തറ സെന്റ് ജോസഫ്സ് കോളേജിൽ ഹാജരായി പരീക്ഷയെഴുതണം .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |