അപേക്ഷ ക്ഷണിക്കുന്നു
സർവകലാശാലയുടെ കീഴിലുളള ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ജിയോ സ്‌പേഷ്യൽ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജിയിൽ പി.ജി ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി കോഴ്സിന് 2019 - 20 അഡ്മിഷന് വേിയുളള അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജിയോളജി, ജ്യോഗ്രഫി, എൻവയോൺമെന്റ് സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് ഇവയിൽ ഏതിലെങ്കിലും പി.ജി. അപേക്ഷിക്കേണ്ട അവസാന തീയതി 19. ഫോൺ: 0471 2308214. വിശദവിവരങ്ങൾക്ക് www.cgist.ac.in
വൈവാവോസി
നാലാം സെമസ്റ്റർ എം.എസ് സി ബയോടെക്‌നോളജി പരീക്ഷയുടെ വൈവാവോസി 17,18 തീയതികളിൽ അതത് കേന്ദ്രങ്ങളിൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |