SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.30 PM IST

സംസ്ഥാന ബഡ്ജറ്റ് നാളെ

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം:സംസ്ഥാന ബഡ്ജറ്റ് നാളെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും.രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെയും മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ആറാമത്തേയും ബഡ്ജറ്റാണിത്.നടപ്പ് വർഷത്തെ സാമ്പത്തിക സ്ഥിതി വിവരക്കണക്കും അദ്ദേഹം സമർപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബഡ്ജറ്റായതിനാൽ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷ.ശമ്പളപരിഷ്ക്കരണവും ഡി.എ.കുടിശികയും പെൻഷൻ പരിഷ്ക്കരണവും സർക്കാർ ജീവനക്കാരുടെ പ്രതീക്ഷയാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY