കിടങ്ങൂർ: അങ്കമാലി ചെറിയ ചാണാശേരി തിലകന്റെ ഭാര്യ ഓമന (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് അങ്കമാലി എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ. പറവൂർ പുല്ലാർക്കാട്ട് കുടുംബാംഗമാണ്. മക്കൾ: മുരളി (പത്രം ഏജന്റ്), സുധീർ, വിനോദ് (കേരളകൗമുദി അങ്കമാലി ഏജന്റ്), ജോതിഷ്. മരുമക്കൾ: ഷൈല, ബിന്ദു, സന്ധ്യ, ധന്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |