കൊടുമൺ: അങ്ങാടിക്കൽ തെക്ക് പുത്തൻപുരയിൽ കെ.ജി.പുരുഷോത്തമൻ (89, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം 2ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലം എസ്.എൻ.ഡി.പി യോഗം അങ്ങാടിക്കൽ 171-ാം നമ്പർ ശാഖാ സെക്രട്ടറിയായിരുന്നു. അങ്ങാടിക്കൽ എസ്.എൻ.വി ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, അങ്ങാടിക്കൽ ചാലപ്പറമ്പ് കായലു കണ്ണമ്പള്ളി ദേവീക്ഷേത്രം എന്നിവയുടെ മാനേജ്‌മെന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ജഗദമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: അനൂപ് (കുവൈറ്റ്), ആശ (അദ്ധ്യാപിക, അങ്ങാടിക്കൽ എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂൾ). മരുമക്കൾ: ജി.ബീന (അദ്ധ്യാപിക, എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂൾ, അങ്ങാടിക്കൽ), എൽ.എസ്.ബൈജു. ചെറുമക്കൾ: മാളവിക, നീന, മൈഥിലി, മോഹിത് (വിദ്യാർത്ഥികൾ). സഞ്ചയനം 6ന് രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
