SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.09 PM IST

ആന്റണി എസ്തപ്പാൻ

Increase Font Size Decrease Font Size Print Page
antony-esthappan80

മൂവാറ്റുപുഴ: മീങ്കുന്നം വെള്ളാപ്പിള്ളിൽ ആന്റണി എസ്തപ്പാൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: പരേതനായ ഫാ. ബിജു വെള്ളാപ്പിള്ളിൽ, ബിൽജു ആന്റണി. മരുമകൾ: സുജ.

TAGS: OBIT, ERNAKULAM, OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY