
ന്യൂഡൽഹി: രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ പര്യാപ്‌തമല്ലാത്ത ബഡ്‌ജറ്റെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാർജ്ജുൻ ഖാർഗെ. സാമ്പത്തിക,സാമൂഹ്യ,രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ ഒരു പരിഹാര നിർദ്ദേശം പോലും മുന്നോട്ടുവച്ചിട്ടില്ല. മോദി സർക്കാരിന് എന്തു ചെയ്യണമെന്നറിയില്ല. സർക്കാരിന്റെ 'പരിഷ്കരണ എക്‌സ്‌പ്രസ്' 'പരിഷ്‌കരണ' ജംഗ്ഷനിൽ അപൂർവമായേ നിറുത്താറുള്ളുവെന്ന് ഖാർഗെ പരിഹസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |