SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.15 PM IST

പി.എസ്.സി അഭിമുഖം

Increase Font Size Decrease Font Size Print Page
p

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഗണിതം) (മലയാളം മാദ്ധ്യമം) (കാറ്റഗറി നമ്പർ 599/2024) തസ്തികയിലേക്ക് 4, 5, 6, 19, 20 തീയതികളിൽ പി.എസ്.സി. കണ്ണൂർ, കോഴിക്കോട് ജില്ലാ ഓഫീസുകളിൽ അഭിമുഖം നടത്തും.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (തസ്തികമാറ്റം മഖേന) (ഇൻ സർവീസ് ക്വാട്ട) (കാറ്റഗറി നമ്പർ 192/2024) തസ്തികയിലേക്ക് 11 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഗണിതം) (മലയാളം മാദ്ധ്യമം) (കാറ്റഗറി നമ്പർ 599/2024) തസ്തികയിലേക്ക് 10, 11 തീയതികളിൽ പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY