SignIn
Kerala Kaumudi Online
Thursday, 05 February 2026 10.26 PM IST

അഡ്വ.കെ.സുരേഷ് കുമാറിന് പ്രഥമ ശിവസദ പുരസ്കാരം

Increase Font Size Decrease Font Size Print Page
a

മാവേലിക്കര- എറണാകുളം മിഴി പബ്ലിക്കേഷൻസിന്റെ പ്രഥമ ശിവസദാ പുരസ്കാരം അഡ്വ.കെ.സുരേഷ് കുമാർ കുറത്തികാടിന്റെ മാവേലിക്കരായണത്തിലെ കുറത്തികാടൻ കഥകൾ എന്ന ചരിത്രാഖ്യായികക്ക് ലഭിച്ചു. ചേർത്തല ലയൺസ് ക്ലബ് ഹാളിൽ നടന്ന എഴുത്തുകാരുടെ സംഗമത്തിൽ പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനം പി.കെ മേദിനിയമ്മ നിർവഹിച്ചു. സുരേഷ് അഞ്ജനം, ശ്രീജാ നായർ, ഹരികൃഷ്ണൻ ചേർത്തല, സെബാസ്റ്റ്യൻ, ഉജൽ നാഥ്‌ രാമകൃപ, പുഷ്പ കുമാരി ടീച്ചർ, ശശിധരൻ നമ്പ്യാർ, വിനോദ് കൊല്ലംകോട്, ലത അനിൽ, ജിജി ഹസൻ, രാജ് നീല എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.