
തിരുവനന്തപുരം: ഐ.ടി ഇലക്ട്രോണിക്സ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായ ശ്രീരാം സാംബശിവറാവുവിനെ മുഖ്യമന്ത്രിയുടെ ഒാഫീസർ ഒാൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ചു. ഐ.ടി ഇലക്ട്രോണിക്സ് വകുപ്പ്, ലാൻഡ് റെക്കോഡ്സ് വകുപ്പ് എന്നിവയുടെ സ്‌പെഷ്യൽ സെക്രട്ടറി എന്ന അധിക ചുമതലയും വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
