SignIn
Kerala Kaumudi Online
Tuesday, 10 March 2026 2.34 PM IST

വടകരയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു; മൃതദേഹം മോർച്ചറിയിൽ

Increase Font Size Decrease Font Size Print Page
train-accident

കോഴിക്കോട് : വടകര പൂവ്വാടൻ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. മംഗലാപുരം കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിയാനുള്ള അന്വേഷണം വടകര പൊലീസ് ആരംഭിച്ചു.

TAGS: ACCIDENT, LATESTNEWS, VADAKARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.