SignIn
Kerala Kaumudi Online
Monday, 09 February 2026 10.54 AM IST

കാറിൽ ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും മരിച്ചനിലയിൽ,​ ആത്മഹത്യയെന്ന് നിഗമനം

Increase Font Size Decrease Font Size Print Page

case-diary-

ന്യൂഡൽഹി: ഡൽഹിയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്ത്രീയും രണ്ടു പുരുഷൻമാരുമാണ് കാറിൽ ഉണ്ടായിരുന്നത്. ഡൽഹി പീരാഗഡി ഫ്ലൈഓവറിലാണ് സംഭവം. വിഷം ഉള്ളിൽച്ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് കവർച്ചയുടെയോ ബലപ്രയോഗത്തിന്റെയോ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൂന്നു മൃതദേഹങ്ങളും പോസ്റ്റുമോർട്ടത്തിനായി സ്ഥലത്ത് നിന്ന് മാറ്റി. അതേസമയം മരിച്ചവരിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

TAGS: NEWS 360, NATIONAL, NATIONAL NEWS, SUICIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.