SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.35 PM IST

ആസ്ഥാന മന്ദിരം ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
khjkh

ചേപ്പാട് : കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ചേപ്പാട് യൂണിറ്റ് ഏവൂർ ദേശബന്ധു വായനശാലയ്ക്ക് തെക്ക് വശം പണികഴിപ്പിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു. രക്ഷാധികാരി ശ്രീധരൻനായർ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് നാരായണൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.ആർ.സുരേന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. കെ.എസ്.ഇ.എസ്.എൽ സംസ്ഥാന സെക്രട്ടറി
രാധാകൃഷ്ണപ്പണിക്കർ മുഖ്യപ്രഭാഷണം നടത്തി. ചേപ്പാട് വാർഡ് മെമ്പർ മധുദാമോധരൻ, മുൻ മെമ്പർ മണിലേഖ,വിനോദ്കുമാർ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY