SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.48 PM IST

കുറ്റവാളിയെ തേടി അനൂപ് മേനോൻ, ഈ തനിനിറം ടീസർ

Increase Font Size Decrease Font Size Print Page
ss




അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന
ഈ തനിനിറം ടീസർ പുറത്തിറങ്ങി. പൂർണമായും ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ആണ് ഈ തനിനിറം. ഒരു റിസോർട്ടിൽ പെൺകുട്ടിക്ക് ദാരുണമായ ദുരന്തം സംഭവിക്കുന്നതിനെ തുടർന്ന്
കേസന്വേഷണത്തിന്റെ ചുക്കാൻ പിടിക്കുന്ന എസ്.ഐ. ഫെലിക്സ് ലോപ്പസ് എന്ന കഥാപാത്രത്തെയാണ്
അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. ഏറെ ദുരൂഹതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അന്വേഷണം. ഫെബ്രുവരി 12ന് റിലീസ് ചെയ്യും.
രമേഷ് പിഷാരടി, ഇന്ദ്രൻസ്, നോബി , പ്രസാദ് കണ്ണൻ, ജി. സുരേഷ് കുമാർ, ദീപക് ശിവരാജൻ ,
അജിത്, രമ്യ മനോജ്, അനഘ രോഹൻ, ആദർശ് ഷേണായ്, ബാലു ശ്രീധർ, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ
, ആതിര എന്നിവരാണ് മറ്റ് താരങ്ങൾ.തിരക്കഥ -അംബിക കണ്ണൻ ബായ്,ഛായാഗ്രഹണം - പ്രദീപ് നായർ, ഗാനങ്ങൾ - അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു, സംഗീതം - ബിനോയ് രാജ് കുമാർ,കലാസംവിധാനം - അശോക് നാരായൺ,എഡിറ്റിംഗ് - അജു അജയ്,കോസ്റ്റ്യും - ഡിസൈൻ - റാണാ
മേക്കപ്പ് - രാജേഷ് രവി, എക്സിക്യുട്ടീവ് - പ്രൊഡ്യുസർ - ആനന്ദ് പയ്യന്നർ ,പ്രൊഡക്ഷൻ എക്സ്ക്യുട്ടീവ് - ' മഹേഷ് തിടനാട് , സുജിത് അയണിക്കൽ,

ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹനൻ ആണ് നിർമ്മാണം.

പി.ആർ. ഒ വാഴൂർ ജോസ്.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.