SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.17 PM IST

'കാരുണ്യ പ്ലസ് നറുക്കെടുപ്പ്' മാറ്റി

Increase Font Size Decrease Font Size Print Page
ss

തിരുവനന്തപുരം: ദേശീയ പൊതുപണിമുടക്ക് കണക്കിലെടുത്ത് ഇന്ന് നടക്കാനിരുന്ന കേരള ഭാഗ്യക്കുറി കാരുണ്യ പ്ളസ് നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 1.30ലേക്ക് മാറ്റിയതായി ലോട്ടറി വകുപ്പ് അറിയിച്ചു.പണിമുടക്ക് കാരണം ടിക്കറ്റുകൾ വിറ്റുതീർക്കാൻ തൊഴിലാളികൾക്ക് സാധിക്കില്ലെന്ന കേരള സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ ആവശ്യപ്രകാരമാണ് തീരുമാനം.

TAGS: LOTARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY