SignIn
Kerala Kaumudi Online
Thursday, 19 February 2026 1.46 AM IST

സംസ്ഥാനത്തെ പത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് ഐപിഎസ്

Increase Font Size Decrease Font Size Print Page

ips-
ഇ.എൻ. സുരേഷ്,​ ജോസി ചെറിയാൻ,​ കൃഷ്ണകുമാർ,​ എൻ രാജൻ

ന്യൂഡൽഹി: സംസ്ഥാന പൊലീസ് സേനയിലെ പത്ത് ഉദ്യോഗസ്ഥർക്ക് ഐ.പി.എസ്. മുതിർന്ന എസ്.പിമാരായ പി.വിക്രമൻ,​ സി.എസ്.ഷാഹുൽ ഹമീദ്,​ ജി.സാബു. എൻ.രാജൻ,​.ജോസി ചെറിയാൻ,​ എ.യു.സുനിൽ,​ ഇ.എൻ.സുരേഷ്,​ പ്രജീഷ് തോട്ടത്തിൽ,​ കൃഷ്ണകുമാർ,​ ഡോ.എ.നസീം എന്നിവർക്കാണ് കൺഫേർഡ് ഐ.പി.എസ് ലഭിച്ചത്. ഇത് സംബന്ധിച്ച സർക്കാരിന്റെ ശുപാർശ അംഗീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.

p
പ്രജീഷ് തോട്ടത്തിൽ,​ ജി. സാബു,​ ഷാഹുൽ ഹമീദ് എസ്.യു സുനിൽ

d
ഡോ.എ.നസീം ,​ പി.വിക്രമൻ

TAGS: IPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY