
അർജുൻ സർജ രചനയും സംവിധാനവും നിർവഹിക്കുന്ന സീതാ പയനം എന്ന പ്രണയചിത്രം ഇന്ന് തിയേറ്രറിൽ എത്തും, അർജുൻ സർജയുടെ മകൾ ഐശ്വര്യ അർജുൻ നായികയും നിരഞ്ജൻ സുധീന്ദ്ര നായകനുമായി ഈ ബഹുഭാഷാ ചിത്രത്തിൽ എത്തുന്നു. അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും സീതാ പയനം ശ്രദ്ധേയമാകുന്നു.
കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജ , പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, ബിത്തിരി സതി, സരൺ, സിരി ഹനുമന്ത്, മണി ചന്ദന, സുമിത്ര, പോസാനി കൃഷ്ണ മൂർത്തി, ജബർദസ്ത് ഫണി, നര്ര ശ്രീനു, ഫിഷ് വെങ്കട്ട് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ഛായാഗ്രഹണം ജി. ബാലമുരുകൻ നിർവഹിക്കുന്നു.
കേരള വിതരണാവകാശം ശ്രീ ഗോകുലം മൂവീസാണ് . ഡിസ്ട്രിബൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് . പി .ആർ .ഒ പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
