
കൊടുങ്ങല്ലൂർ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫ് പുതയുഗ യാത്രക്ക് 19ന് മാളയിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിലെ ലോകമലേശ്വരം കിഴക്കൻ മേഖലയിൽ നിന്ന് 150 പേരെ പങ്കെടുപ്പിക്കാൻ യു.ഡ. എഫ് ലോകമലേശ്വരം കിഴക്കൻ മേഖല കമ്മിറ്റി യോഗം തീരുമാനിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം.നാസർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡിൽഷൻ കൊട്ടേക്കാട്ട് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ: വി.എം.മൊഹിയുദ്ദിൻ, പി.യു.സുരേഷ് കുമാർ, ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്.സാബു, പി.വി.രമണൻ, ഇസ്ഹാഖ് മാസ്റ്റർ, ടി.എ.സിദ്ധിഖ്, ജോളി ഡിൽഷൻ, റുവിൻ വിശ്വം, ദാസൻ തേവാലിൽ, വി.ഐ.മുഹസീൻ, സി.എസ്.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
