SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.05 PM IST

സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ സമ്മേളനം

Increase Font Size Decrease Font Size Print Page
teacher

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം നടന്നു . പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയായി. കലാ കായിക പ്രവൃത്തി പഠന അദ്ധ്യാപകരുടെ വേദനം കൂട്ടുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY