SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.53 PM IST

പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധന

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ സർവ്വേയർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 683/2023) തസ്തികയിലേക്ക് 19 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.


വകുപ്പുതല പരീക്ഷ- ലാംഗ്വേജ് ടെസ്റ്റ് തീയതിയിൽ മാറ്റം

ഐ.എ.എസ്/ഐ.പി.എസ്/ഐ.എഫ്.എസ് ജൂനിയർ മെമ്പർമാർക്ക് വകുപ്പുതല പരീക്ഷയുടെ ഭാഗമായി നടത്താനി​രുന്ന ലാംഗ്വേജ് ടെസ്റ്റ് (ലോവർ ആൻഡ് ഹയർ) മാർച്ച് 11 ലേക്ക് മാറ്റി . ലാംഗ്വേജ് ടെസ്റ്റ് ഡിവിഷൻ എ ലോവറിന് അപേക്ഷിച്ചവർ അന്നേ ദിവസം രാവിലെ 8.15 നും ഡിവിഷൻ എ ഹയറിന് അപേക്ഷിച്ചവർ രാവിലെ 10.15 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ എത്തണം . അഡ്മിഷൻ ടിക്കറ്റ് 19 മുതൽ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY