SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.33 PM IST

തിരഞ്ഞെടുപ്പ്: എ.വിജയരാഘവന് കേരളത്തിൽ ചുമതല

Increase Font Size Decrease Font Size Print Page
k

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ സംഘടനാ പ്രവർത്തനങ്ങളുടെ ചുമതലകൾ വഹിക്കാൻ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ കേരളത്തിലുണ്ടാവും. പ്രായപരിധിയുടെ പേരിൽ പി.ബിയിൽ നിന്നൊഴിവാക്കപ്പെട്ട എസ്.രാമചന്ദ്രൻപിളള സംസ്ഥാന സെന്ററിന്റെ ഭാഗമായും പ്രവർത്തിക്കും. പൊളിറ്റ് ബ്യൂറോയുടേതാണ് തീരുമാനം. കേരളത്തിൽ നിന്നുള്ള പി.ബിഅംഗങ്ങളിൽ മുഖ്യമന്ത്രി പിണറായിവിജയൻ മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാദ്ധ്യത. നേരത്തെ സംസ്ഥാനത്ത് എൽ.ഡി.എഫ് കൺവീനറായും പാർട്ടി ആക്ടിംഗ് സെക്രട്ടറിയായും വിജയരാഘവൻ പ്രവർത്തിച്ചിട്ടുണ്ട്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY