SignIn
Kerala Kaumudi Online
Thursday, 19 February 2026 8.16 AM IST

ലർക്ക് ഫസ്റ്റ് ലുക്ക്

Increase Font Size Decrease Font Size Print Page
ss

സൈ​ജു​ ​കു​റു​പ്പ്,​അ​ജു​ ​വ​ർ​ഗീ​സ് ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​എം.​ ​എ​ ​നി​ഷാ​ദ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ല​ർ​ക്ക് ​ ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​റി​ലീസ് ചെ​യ്തു.​ ​അ​ന്താ​രാ​ഷ്ട്ര​ ​ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും​ ​നി​ര​വ​ധി​ ​അ​വാ​ർ​ഡു​ക​ൾ​ ​വാ​രി​ക്കൂ​ട്ടു​ക​യും​ ​ചെ​യ്ത​ ​ല​ർ​ക്ക് ​ഉ​ട​ൻ​ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.​ ​മു​ൻ​ ​സി​നി​മ​ക​ളെ​ ​പോ​ലെ​ ​ത​ന്നെ​ ​കാ​ലി​ക​പ്രാ​ധാ​ന്യം​ ​നി​റ​ഞ്ഞ​ ​വി​ഷ​യ​മാ​ണ് ​ല​ർ​ക്കി​ലൂ​ടെ​ ​എം​ .​എ.​ ​നി​ഷാ​ദ് ​ഒ​രു​ക്കു​ന്ന​ത്.​ ​ടി​ .​ജി.​ ​ര​വി,​ ​പ്ര​ശാ​ന്ത് ​അ​ല​ക്സാ​ണ്ട​ർ,​എം.​ ​എ.​ ​നി​ഷാ​ദ്,​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​സു​ധീ​ർ​ ​ക​ര​മ​ന,​പ്ര​ശാ​ന്ത് ​മു​ര​ളി,​ ​വി​ജ​യ് ​മേ​നോ​ൻ,​ ​സ​ജി​ ​സോ​മ​ൻ,​ ​ബി​ജു​ ​സോ​പാ​നം,​സോ​ഹ​ൻ​ ​സീ​നു​ലാ​ൽ,​വി​നോ​ദ് ​കെ​ടാ​മം​ഗ​ലം,​കു​മാ​ർ​ ​സു​നി​ൽ,​രെ​ജു​ ​ശി​വ​ദാ​സ്,​ബി​ജു​ ​കാ​സിം,​ഫി​റോ​സ് ​അ​ബ്ദു​ള​ള,​ ​മോ​ഹ​ൻ​ദാ​സ്,​ ​കൃ​ഷ്ണ​രാ​ജ്,​ ​ഷാ​ക്കി​ർ​ ​വ​ർ​ക്ക​ല,​ ​അ​ഖി​ൽ​ ​ന​മ്പ്യാ​ർ,​ ​ഡോ​ക്ട​ർ​ ​സ​ജീ​ഷ്,​ ​റ​ഹിം​ ​മാ​ർ​ബ​ൺ,​ ​അ​നു​മോ​ൾ,​മ​ഞ്ജു​ ​പി​ള​ള,​ ​മു​ത്തു​മ​ണി,​ ​സ​രി​ത​ ​കു​ക്കു,​സ​ന്ധ്യാ​ ​മ​നോ​ജ്,​സ്മി​നു​ ​സി​ജോ,​ര​മ്യ​ ​പ​ണി​ക്ക​ർ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​തി​ര​ക്ക​ഥ​ ​സം​ഭാ​ഷ​ണം​ ​-​ജു​ബി​ൻ​ ​ജേ​ക്ക​ബ്,​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​ര​ജീ​ഷ് ​രാ​മ​ൻ,​സം​ഗീ​തം​-​മി​നീ​ഷ് ​ത​മ്പാ​ൻ,​ ​ഗാ​ന​ര​ച​ന​-​മ​നു​ ​മ​ഞ്ജി​ത്ത്,​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​തം​ ​-​ ​പ്ര​കാ​ശ് ​അ​ല​ക്സ്,​ ​ഓ​ഡി​യോ​ഗ്രാ​ഫി​-​ ​ഗ​ണേ​ശ് ​മാ​രാർ
എ​ലൈ​റ്റ് ​ഗ്രൂ​പ്പ്‌​ ​ഒ​ഫ് ​ക​മ്പ​നീ​സ്,​ ​ബ്രി​ക്ക് ​സ്ട്രീ​റ്റ് ​ആ​ന്റ് ​കോ,​ ​സെ​ൻ​സ് ​അ​ഡ്വ​ഞ്ച​ർ​ ​ടൂ​ർ​സ്,​അ​രു​ൺ​ ​കു​മാ​ർ​ ​ടി.​ ​വി,​മ​നോ​ജ്‌​ ​ര​ത്‌​നാ​ക​ര​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​കേ​ര​ള​ ​ടാ​ക്കി​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​പി.​ ​ആ​ർ.​ ​ഒ​ ​എ.​ ​എ​സ്.​ ​ദി​നേ​ശ്.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY