SignIn
Kerala Kaumudi Online
Thursday, 19 February 2026 2.15 AM IST

ലതാമങ്കേഷ്കർ പുരസ്‌കാരം കാർത്തിക് കൃഷ്ണാജയറാമിന്

Increase Font Size Decrease Font Size Print Page
ss
ലതാമങ്കേഷ്‌ക്കർ ഗാനാലാപന മത്സരത്തിൽ വിജയിയായ യുവമലയാളി ഗായകൻ കാർത്തിക് കൃഷ്ണാജയറാമിന് പുരസ്‌കാരംറായ്പൂരിൽ നടന്ന ചടങ്ങിൽ ബോളിവുഡ് സംഗീതസംവിധായകൻ ഉത്തംസിംഗ് സമ്മാനിക്കുന്നു

തിരുവനന്തപുരം: ഛത്തീസ്ഗഡിലെ റായ്പൂർ ആസ്ഥാനമായ സ്വർണിം ധരോഹർ ലതാഫൗണ്ടേഷൻ നടത്തിയ ദേശീയ ലതാമങ്കേഷ്‌ക്കർ ഗാനാലാപന മത്സരത്തിൽ യുവമലയാളി ഗായകൻ കാർത്തിക് കൃഷ്ണാജയറാമിന് പുരസ്‌കാരം. പങ്കെടുത്ത 40 പേരിൽ തെക്കേ ഇന്ത്യയിൽ നിന്നുള്ള ഏക മത്സരാർത്ഥിയായിരുന്നു. തിരുവനന്തപുരംകാലടി സൗത്ത് വലിയവരമ്പ് മഹാദേവൻ ഗാർഡൻസിലെ കെ.ജയറാം -ഗീത ദമ്പതികളുടെ മകനാണ് കാർത്തിക്. റായ്പൂരിൽ നടന്ന ചടങ്ങിൽ ബോളിവുഡ് സംഗീതസംവിധായകൻ ഉത്തംസിംഗ് പുരസ്‌കാരം സമ്മാനിച്ചു.

TAGS: LATHA MANGESHKAR AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY