SignIn
Kerala Kaumudi Online
Thursday, 19 February 2026 8.54 AM IST

പെറു പ്രസിഡന്റിനെ പുറത്താക്കി

Increase Font Size Decrease Font Size Print Page
pic

ലിമ : തെക്കേ അമേരിക്കൻ രാജ്യമായ പെറുവിൽ ഇടക്കാല പ്രസിഡന്റ് ജോസ് ജെറിയെ (39)​ പുറത്താക്കി പാർലമെന്റ്. അഴിമതി ആരോപണത്തെ തുടർന്ന് പാർലമെന്റിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പിൽ ജെറി പരാജയപ്പെടുകയായിരുന്നു. പുതിയ പ്രസിഡന്റിനെ ഉടൻ തിരഞ്ഞെടുക്കും. അഴിമതി ആരോപണത്തെ തുടർന്ന് മുൻ പ്രസിഡന്റ് ഡിന ബൊളുവാർട്ടെയെ പാർലമെന്റ് പുറത്താക്കിയതോടെ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ജെറി അധികാരത്തിലെത്തിയത്.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY